Thursday, 31 July 2014

വിദ്യാലയങ്ങളിൽ സംസ്കൃതവാരം ആഘോഷിക്കുന്നതിനെതിരെ കൊടുത്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളി .

ചെന്നൈ : സി ബി എസ് സി വിദ്യാലയങ്ങളിൽ സംസ്കൃതവാരം ആഘോഷിക്കുന്നതിനെതിരെ കൊടുത്ത പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി . സംസ്കൃതവാരം ആഘോഷിക്കാൻ സി ബി എസ് സി അയച്ച സർക്കുലറിനെതിരെ അഡ്വ. പുഗളേന്തി സമർപ്പിച്ച ഹർജിയാണ് തള്ളിയത് .
                        ഏതെങ്കിലും ഒരു ഭാഷയുടെ ആഘോഷം സംഘടിപ്പിച്ചാൽ അത് മറ്റേതെങ്കിലുമൊരു ഭാഷയ്ക്ക് ഭീഷണിയാകുമെന്ന് പറയാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.. തമിഴിന്റെ പ്രാധാന്യത്തെ അത് ബാധിക്കുകയുമില്ല . മാത്രമല്ല ഒരു വിദ്യാഭ്യാസ ബോർഡ് നൽകുന്ന ഇത്തരം നിർദ്ദേശങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമാകില്ലെന്നും ജഡ്ജി പറഞ്ഞു . 

സര്‍ക്കുലര്‍ ഇവിടെ

നരേന്ദ്ര പഞ്ചകം -ശ്രീ-രമേശ്‌ നമ്പീശന്‍



\tc-{µ]©Iw

                                ]n. ctaiv \¼o-i³
                                         t^m¬ : 9497830090

                                ku-cm-{ãP-·m cp-Nn-cm-h-Xm-c:
                           \-tc-{µZm-tam-Zctam-Znhcy :
                           kp-im-k-\-kymXp-ehm-l-tImbw
                           k-am-K-tXm `m-c-XN-{I-hÀ-¯o


              _meyw k-ar-²w \n-P-bu-Æ\-©
              in-£mw kz-ta[mw k-I-em-\n Xm\n
              b-ÝmÀ-]-b-{Zm-{ãln-tX k-ss[cyw
              P-tbm-kv-Xp- tX ]m-e-I tl a-lm-ß³


                           Z-cn-{Z\m-cm-b-Wtk-h-\mÀ-°w
                           \nc-´-ct{]-cnI-bm kz-ssieym
                           A-\p-jvTntXm tb-\ a-lm{]hmk:
                           tkm--`qZ-J-Þm-h-\n]m-e-tIm-Zy


              {]mNymap-Zo-Nymw N X-Ym {]-Xo-Nymw
              Zn-im-kp kÀ-Æm-kp N Z-£n-W-kymw
              k-tcm-cp-lkym{]Xn-a{]`mh:
              k-am-lrtXm tk-h-Iam-\tk\


                           issc: kpb-{´LSnssX: kpXo-£v-ssW:
                           e-ss£y-I-\n-jvssT: ]p-cp-jmÀ-°bpssà:
                           a-lmc-tW tPXpanlmZy PmtXm
                           cmjvss{SI-`-Iv-Xm[p\ntIm \tc{µ :

Monday, 14 July 2014

ഏഴാം ക്ലാസ്സിലെ "ന മുര്ഖമുപദിശേത് " എന്ന പാഠത്തിന്റെ പഠനസഹായി


ഏഴാം ക്ലാസ്സിലെ "ന മുര്ഖമുപദിശേത് " എന്ന പാഠത്തിന്റെ  പഠനസഹായി. കടപ്പാട്  ഹരിപസാദ് , വി . ടി . കടമ്പൂര്‍ 

Friday, 4 July 2014

ഹനുമത് പ്രഭാവ: -എഴാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ പഠനകുറിപ്പുകള്‍ മുലവും പരിഭാഷയും വിശദീകരണവം സഹിതം)

ഹനുമത് പ്രഭാവ:  
എഴാം ക്ലാസ്സിലെ  പാഠപുസ്തകത്തിലെ പഠനകുറിപ്പുകള്‍ മുലവും  പരിഭാഷയും  വിശദീകരണവം സഹിതം)
തയ്യാറാക്കിയത് ഹരിപസാദ് , വി . ടി . കടമ്പൂര്‍

ഒന്നാം ക്ലാസ്സിലെ സംസ്കൃത പുസ്തകവും ഹാന്‍ഡ്‌ ബുക്കും

ഒന്നാം ക്ലാസ്സിലെ സംസ്കൃത പുസ്തകവും ഹാന്‍ഡ്‌ ബുക്കും ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാന്‍ഡ്‌  ബുക്ക്‌ പാഠം-1
ഹാന്‍ഡ്‌  ബുക്ക്‌ പാഠം-2