Thursday, 8 December 2022

യക്ഷ പ്രശ്നം


വനവാസ കാലത്ത് യമധര്‍മ്മൻ യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്‌നോത്തരിയാണ് കഥ. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു. തടാകത്തിന്‍റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്‍റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരൻ യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു. യുധിഷ്ഠിരന്‍റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമൻ താൻ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം 





Thursday, 16 July 2020

ഓൺലൈൻ പഠനത്തിന് ഒരു മലപ്പുറം മാതൃക

കോവിഡ് മഹാമാരിയുടെ കാലത്തു അധ്യയനവർഷം ഓൺലൈൻ സമ്പ്രദായത്തിൽ നടന്നു വരുന്നു .സർക്കാർ സംവിധാനത്തിൽ സംസ്കൃതം ഓൺലൈൻ ഇല്ലാത്ത പശ്ചാത്തലത്തിൽ  സംസ്കൃത അധ്യാപകസംഘടനയും  ചില അധ്യാപകരും സ്വതന്ത്രമായി മികച്ച രീതിയിൽ സൗകര്യം ഏർപ്പെടുത്തി . അവരുടെ യുട്യൂബ്  ചാനൽ ലിങ്കുകൾ ഇതാ


KERALA SANSKRIT TEACHERS FEDERATION   -https://www.youtube.com/kstf
RUDRA CREATIONS                                                - https://www.youtube.com/RUDRA
SAMSKRITHASREE                                                  https://www.youtube.com/samskrithasree
NADAGANGA                                                            -https://www.youtube.com/NADAGANGA
KKS CREATIONS                                                        https://www.youtube.com/KKS CREATIONS

Tuesday, 31 October 2017

സ്വാധ്യായ: സംസ്കൃത ശില്പശാല




                                                                            പൊന്നാനി ഉപജില്ല സംസ്കൃത അക്കാദമിക് കൌണ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്കൃത വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല.'സ്വാധ്യായ: കാഞ്ഞിരമുക്ക് പി എന്‍ യു പി വിദ്യാലയത്തില്‍ സംഘടിപ്പിച്ചു .CRC കോര്‍ഡിനേറ്റര്‍ നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു .ആതിര കെ ,ശിവകുമാര്‍  .പ്രസാദ്‌ , ഷെല്ലിചന്ദ്രന്‍  ,ബിന്ദു സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Saturday, 7 October 2017

ക്ലസ്റര്‍

ഈ അധ്യയന വര്‍ഷത്തെ രണ്ടാമത്  അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ ബി ആര്‍ സി യില്‍ 07/10/2017 ശനിയാഴ്ച് ..

വരുമ്പോള്‍ കൊണ്ട് വരേണ്ടത്

ഹാന്‍ഡ്‌ബുക്ക്‌
ടെക്സ്റ്റ്‌ ബുക്ക്
ലാപ്ടോപ്
ഉത്തരക്കടലാസുകള്‍
ചോദ്യപേപ്പര്‍
വിശകലനക്കുറിപ്പ്
ടീച്ചിംഗ് നോട്ട്

Saturday, 5 August 2017

അധ്യാപക ശാക്തീകരണ പരിപാടി -എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം

ഈ അധ്യയന വര്‍ഷത്തെ ആദ്യ പാദത്തിലെ അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ വിജയ യു.പി.വിദ്യാലയത്തില്‍ നടന്നു 



Tuesday, 23 August 2016

വളരെ അടിയന്തിരം -കാലടി ശ്രീ ശങ്കര യുനിവേര്സിടി സംസ്കൃത ദിനാഘോഷം


Sir
    I here by attaching a letter from kalati sree sankara university kalati regional centre tirur regarding sanskrit day celebration. We have planned certain things for smooth conduction of it. Please grant permission for these arrangements.

For
sanskrit accademic council secretery/president
tirur edu dist

Saturday, 13 August 2016

പ്രൈമറി തലത്തില്‍ സംസ്കൃത പഠനം കാര്യക്ഷമമാക്കണം -സംസ്കൃത അധ്യാപക ഫെഡറേഷന്‍


കോട്ടയ്ക്കല്‍:- പ്രൈമറി തലത്തിലെ  സംസ്കൃത പഠനം കാര്യക്ഷമ മാക്കണമെന്ന് സംസ്കൃത അധ്യാപക ഫെഡറേഷന്‍ .മലപ്പുറം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു 
എടരിക്കോട്ട് സര്‍വീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക ഓഡിറ്റൊരിയത്തില്‍  വച്ച് നടന്ന ജില്ല തല സംസ്കൃത ദിനഘോഷത്ത്തിലും അധ്യാപക സംഗമത്തിലും  ജില്ലയിലെ നൂറിലധികം അധ്യാപകര്‍ പങ്കെടുത്തു .സംസ്ഥാന പഠപുസ്തക സമിതി അംഗവും കവിയുമായ വി.ടി.ഹരിപ്രസാദ് കടമ്പൂര്‍ (കണ്ണൂര്‍) ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി .
സംസ്കൃത ദിന പോസ്ററുകളുടെ പ്രകാശനം തിരുവനന്തപുരം സംസ്കൃത കോളേജ് അസിസ്ടന്റ്റ് പ്രൊഫസര്‍ ക വിനോദ്കുമാര്‍ നിര്‍വഹിച്ചു ഉഷപ്രഭ ,വിദ്യാലക്ഷ്മി ,ജയശങ്കര്‍ .കെ.പ്രസാദ്‌ ,പി രമേശ്‌ നമ്പീശന്‍ ,സി  സുരേഷ്കുമാര്‍ ,കെ.കെ ഗിരീഷ്‌ ,നാരായണദാസ് , ,ശിവകുമാര്‍ .ടി.എം.,തന്കരാജന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു 

Tuesday, 9 August 2016

മലപ്പുറം ജില്ല സംസ്കൃത ദിനാഘോഷം

èdÉÎùß ¥ÇcÞɵ ÉøßÖàÜÈÕᢠآØí‹ÄÆßÈÞç¸Þ×Õá¢


മലപ്പുറം:-çµø{ Ø¢Øí‹Ä ¥ÇcÞɵ æËÁçù×X ÎÜMáù¢ ¼ßˆÞ µNxßÏáæ¿ ¦ÍßÎá¶cJßW, ¼ßˆÏᑚ èdÉÎùßÄÜ¢ ÎáÄÜáU Ø¢Øí‹Ä ¥ÇcÞɵVAí  ÉÀÈdÉÕVJÈBZ  øØµøÎÞÏß µáGßµ{ßçÜAí ®JßAÞX ØÙÞϵÎÞµáK øàÄßÏßW ²øá ¯µÆßÈ ÖßÜíÉÖÞÜ  ¦·Øíxí 13 ÖÈßÏÞÝíº µÞÜJí 10 ÎÃßAí  ®¿øßçAÞ¿í çµÞ_³M çùxßÕí ÌÞCí ³ÁßçxÞùßÏJßW Õ‚í È¿JáKá. Ø¢ØíÅÞÈ ÉÞÀ ÉáØñµØÎßÄß ¥¢·ÎÞÏßøáK Õß.¿ß.ÙøßdÉØÞÆí µ¿OâV ÖßÜíÉÖÞÜ Aí çÈÄãÄb¢ ÈÜíµá¢. Äá¿VKí ¼ßˆÞÄÜ Ø¢Øí‹Ä ÆßÈÞç¸Þ×Éøß ÉÞ¿ßµ{âæ¿ ©Æí¸Þ¿È¢ ÄçgÖØbÏ¢ÍøÃÕµáMí ÎdLß ÌÙá: æµ.¿ß ¼ÜàÜᢠ,çµÞGÏíAW MLA ¦Ì߯í ÙáèTX ÄBZ Ø¢Øí‹ÄÆßÈ çÉÞØíxùßæaÏᢠµÞVÁáµ{áç¿ÏᢠdɵÞÖÈÕᢠÈßVÕÙßAá¢. º¿BßW Ø¢Øí‹ÄÞÇcÞɵ æËÁçù×X Ø¢ØíÅÞÈ æØdµGùß ¿ß.æµ.ØçLÞ×íµáÎÞV ,dÉØßÁaí Øß Øáçø×íµáÎÞV, ¼ßˆÞ æØdµGùß dÉØÞÆí , ¼ßˆÞ dÉØßÁaí ÄCøÞ¼X ÈOâÄßøß ®KßÕøá¢ Ø¢ÌtßAá¢.