കേരളത്തിലെ സംസ്കൃത വിദ്യാഭ്യാസപരിപോഷണത്തിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരു വീഡിയോ ട്യൂട്ടോറിയല്‍ തയ്യാറാക്കിയിരിക്കുന്നു .ഇതിലെ ക്ലാസ്സുകള്‍ നിയന്ത്രിക്കുന്നത് പ്രമുഖ സംസ്കൃത പണ്ഡിതനായ പ്രൊഫ. ആര്‍.വാസുദേവന്‍ പോറ്റി അവര്‍കള്‍ ആണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സംസ്കൃത പഠനത്തിലെ തുടക്കക്കാര്‍ക്കും ഇത് സഹായകമാണ്.